മുജാഹിദ് പ്രവർത്തകസംഗമം

തിരൂരങ്ങാടി: മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ മണ്ഡലം പ്രചാരണ ഉദ്ഘാടനം നവംബർ രണ്ട് നാലിന് വെന്നിയൂരിൽ നടക്കും. മതം, സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം പ്രമേയത്തിൽ കൂരിയാട്ടാണ് സമ്മേളനം നടക്കുക. എല്ലാ ശാഖകളിലും കുടുംബസംഗമം, പൊതുപരിപാടികൾ, ഗൃഹസമ്പർക്കം എന്നിവ നടത്തും. പ്രവർത്തക സംഗമം ഡോ .ഇ.കെ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ. മാനുഹാജി അധ്യക്ഷനായി. എം. മുഹമ്മദ് കുട്ടി, പ്രഫ. എം. ഹാറൂൺ, എം.ടി. അയ്യൂബ്, കെ. ഹംസ, സി.പി. സലാം ഹാജി, സി.എൻ. നാസർ സുല്ലമി, പി. അബ്ദുല്ല മദനി, എം. ഷമീം, പി. റസാഖ് ബാവ, ജാഫർ കൊയപ്പ, സി.വി. ലത്തീഫ്, എം.വി. സമീർ, കെ.പി. പൂക്കോയ തങ്ങൾ, പി.വി. ഹക്കീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.