കൊണ്ടോട്ടി: സംസ്ഥാന പ്രസിഡൻറ് മോനച്ചൻ വടക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പരത്തുവയൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പ്രേമാനന്ദൻ, രമേശ് മേത്തല, സി. കുഞ്ഞാലിക്കോയ, പി. സരസ്വതി, സുലൈഖ, പി.എം.എ. ഗഫൂർ, ഷംസുദ്ദീൻ മഞ്ചേരി, മഹേഷ് ചിത്രവർണൻ, അനീഷ്, അഡ്വ. വിപിൻനാഥ്, തോടത്തിൽ സാദിഖ്, നിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.കെ. സാദിഖ് (പ്രസി.), രാമനാഥൻ, െഎ. മുജീബ്റഹ്മാൻ (വൈസ് പ്രസി.), പി. ഷംസുദ്ദീൻ (ജന. സെക്ര.), രമേശ് മേത്തല (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഫോേട്ടാ: kdy4: ഏകത പരിഷത്ത് ജില്ല സമ്മേളനം കൊണ്ടോട്ടിയിൽ സംസ്ഥാന പ്രസിഡൻറ് മോനച്ചൻ വടക്കോട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.