ചരമം 5

കമ്മു ഹാജി എടപ്പാൾ: ഇൗസ്റ്റ് മാണൂർ നീർക്കാട്ടിൽ കമ്മുഹാജി (92) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സെയ്തലവി, സുലൈമാൻ, പരേതയായ ഖദീജ, അലി (സൗദി), ഫാത്തിമ, കുഞ്ഞിമുഹമ്മദ്, ആയിശ. മരുമക്കൾ: കദീജ, ഫാത്തിമ, കുഞ്ഞിമരക്കാർ, ജമീല, അബ്ദുൽ ഖാദർ, സുബൈദ, മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് മാണൂർതാഴത്തേ പള്ളി ഖബർസ്ഥാനിൽ. Tir D4 Kammu haji കുഞ്ഞിപ്പാത്തുമ്മ കൽപകഞ്ചേരി: മാമ്പറയിലെ പരേതനായ പറമ്പിൽ ഇബ്രാഹിം എന്ന ബാവയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (60) നിര്യാതയായി. മക്കൾ: സമീർ, മുനീറ, റജുല, റൗലത്ത്. മരുമക്കൾ: ഹുസൈൻ (ദുബൈ), ഹനീഫ (അയിരാനി), നൗഫൽ (കോട്ടപ്പുറം), റംല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അയിരാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D5 Kunchipathuma 60 Tir D6 Yahuty haji 82
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.