നടൻ ദിലീപ് ഹനുമാൻകാവ് ക്ഷേത്ര ദർശനം നടത്തി

ആലത്തിയൂർ (മലപ്പുറം): നടൻ ദിലീപ് തിരൂർ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ എത്തിയ ദിലീപ് പ്രധാന വഴിപാടായ അവിൽ നിവേദ്യം കഴിച്ച ശേഷം ക്ഷേത്രത്തിൽ ഏറെ നേരം ചെലവഴിച്ചാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.