സൗജന്യ തിമിര ശസ്‌ത്രക്രിയ നിർണയ ക്യാമ്പ്

വള്ളിക്കുന്ന്: ജനസ്വര ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് നവംബർ അഞ്ചിന് നടക്കും. രാവിലെ ഒമ്പത് മുതൽ 12 വരെ അരിയല്ലൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിലാണ് ക്യാമ്പ്. രക്തഗ്രൂപ് നിർണയ ക്യാമ്പും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.