കുടുംബസംഗമം മാറ്റി

പട്ടാമ്പി: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ ഭാഗമായി തിങ്കളാഴ്ച മേഴത്തൂരിലും പട്ടാമ്പി പരുവക്കടവിലും നടത്താൻ നിശ്ചയിച്ചിരുന്ന കോൺഗ്രസ് ബൂത്ത് കുടുംബസംഗമം കെ.പി.സി.സി ജനറൽ ബോഡി നടക്കുന്നതിനാൽ മാറ്റിവെച്ചതായി ഡി.സി.സി ഭാരവാഹികളായ കെ.എസ്.ബി.എ. തങ്ങൾ, പി.വി. മുഹമ്മദാലി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.