ഒറ്റപ്പാലം: മീറ്റ്ന സീനിയർ ബേസിക് സ്കൂളിെൻറ ശതാബ്‌ദി ആഘോഷ ഭാഗമായി വിദ്യാലയത്തിൽ . നഗരസഭ കൗൺസിലർ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.എം. കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. ഹൈകോടതി അഭിഭാഷകൻ അഡ്വ. ആർ.പി. ശ്രീനിവാസൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൗൺസിലർ കൃഷ്ണകുമാരി, പി.ടി.എ പ്രസിഡൻറ് യു. ഉദയകുമാർ, വൈസ് പ്രസിഡൻറ് രമേശ്കുമാർ, ജമീല, ഗീതകുമാരി, പദ്മകുമാർ, പി.സി. വിജയകുമാരി, എം. ബാബുരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.