റോഡ് ഉദ്ഘാടനം

മഞ്ചേരി: പേലേപ്പുറം പുതുക്കുളം കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം വാര്‍ഡ് അംഗം കുട്ടശ്ശേരി റജുല നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരിച്ചത്. പി.എം.എസ്.എ അന്‍വര്‍ കോയ തങ്ങള്‍ അധ്യക്ഷനായി. മേലേതില്‍ അബ്ദുറഹീം, കെ.പി. ഉമ്മര്‍ ഹാജി, അശ്‌റഫ് മേലേതില്‍, കെ.പി. മൂസ, പി.എം.എസ്.എ ഇസ്മാഈല്‍ തങ്ങള്‍, ഉമ്മര്‍ മേലേതില്‍, പി. ശാഫി, എം. റഷീദ്, പാറക്കല്‍ മുഹമ്മദലി, ഇ. മൂസഹാജി, പറമ്പന്‍ അബ്ദു, മാനു ചീനത്തിങ്ങല്‍, എം. സലാം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.