കല്‍പകഞ്ചേരി: സി.ബി.എസ്.ഇ ജില്ല കലോത്സവത്തിെൻറ ഭാഗമായി സര്‍ഗമേള രചന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഒന്നും രണ്ടും സ്ഥാനത്തെത്തിയ സ്കൂളുകള്‍ യഥാക്രമം: കാറ്റഗറി 1- ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കരുവാരകുണ്ട്, ഐഡിയല്‍ പബ്ലിക് സ്കൂള്‍ കടലുണ്ടി നഗരം, കാറ്റഗറി 2- -ഐഡിയല്‍ പബ്ലിക് സ്കൂള്‍ കടലുണ്ടി നഗരം, നസ്റത്ത് സ്കൂള്‍ മഞ്ചേരി, കാറ്റഗറി 3- എം.ഇ.എസ് സെൻട്രല്‍ സ്കൂള്‍ പുത്തനത്താണി, എം.ഇ.എസ് കുറ്റിപ്പുറം, കാറ്റഗറി 4- എം.ഇ.എസ് സെൻട്രൽ സ്കൂള്‍ തിരൂർ, എം.ഇ.എസ് കുറ്റിപ്പുറം. രചന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികള്‍: പേര്, സ്കൂള്‍ ക്രമത്തിൽ. കാറ്റഗറി 1-ചിത്രരചന പെന്‍സില്‍: -1. കെ.പി. സരിന്‍ കൃഷ്ണ (എം.ഇ.എസ് കുറ്റിപ്പുറം), 2. റൂമിയല്‍ പ്രേം (ഐഡിയല്‍ പബ്ലിക് സ്കൂള്‍ കടലുണ്ടി നഗരം). കളറിങ് ക്രയോണ്‍: 1. ഫെറാഷ (ലിറ്റില്‍ ഫ്ലവര്‍ കരുവാരകുണ്ട്), 2. എസ്. നിരഞ്ജന്‍ (മെംസ് ഇംഗ്ലീഷ് സ്കൂള്‍ തേഞ്ഞിപ്പലം). പെയിൻറിങ് വാട്ടര്‍ കളര്‍: -1. സി. ബിന്‍ഷാദ് (വള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ), 2. ആർ. അനാമിക (എം.ഇ.എസ് തിരൂർ). കാറ്റഗറി 2-ചിത്രരചന പെന്‍സില്‍: -1. ജെ.എസ്. അഷ്ന (ഐഡിയല്‍ പബ്ലിക് സ്കൂള്‍ കടലുണ്ടി നഗരം), 2. എം. ഷിഹ (ഐ.എസ്.എസ് പെരിന്തല്‍മണ്ണ). പെയിൻറിങ് വാട്ടര്‍ കളര്‍: 1. പി.ടി. കാജല്‍ (ഐഡിയല്‍ കടകശ്ശേരി), 2. അഷ്ന ജെ.എസ് (ഐഡിയല്‍ പബ്ലിക് സ്കൂള്‍ കടലുണ്ടി നഗരം). കാര്‍ട്ടൂണ്‍: -1. അഹമ്മദ് ഫാഹിം (എം.ഇ.എസ് പുത്തനത്താണി), 2. സൈനബ് ഷഹീന്‍ (കാംബ് ആൻഡ് എം സ്കൂള്‍ ഓഫ് ലൈഫ് അയിലക്കാട്). പ്രബന്ധരചന ഇംഗ്ലീഷ്: -1. ലിയ മറിയം (നസ്റത്ത് മഞ്ചേരി), 2. ദിയ ഷാജി (നവഭാരത് സ്കൂള്‍ വലക്കണ്ടി). പ്രബന്ധരചന മലയാളം: -1. ലിയ മറിയം (നസ്റത്ത് മഞ്ചേരി), 2. ഫാത്തിമ സന (എം.ഇ.എസ് മംഗലം). കാറ്റഗറി 3- -ചിത്രരചന പെന്‍സിൽ: 1. കെ.എൻ. ധീരജ് (െഎഡിയല്‍ കടകശ്ശേരി), 2. അരുണിമ ഷാജി (ഗുഡ് ഹോപ് നിലമ്പൂര്‍). പെയിൻറിങ് ഓയില്‍ കളര്‍:- 1. കെ.എന്‍. ധീരജ് (െഎഡിയല്‍ കടകശ്ശേരി), 2. വി.ആര്‍. ഹരിനന്ദന്‍ (സംസ്കൃതി സ്കൂള്‍ എടപ്പാള്‍). പെയിൻറിങ് വാട്ടര്‍ കളര്‍: 1. കെ. ഷാന (ഗോള്‍ഡന്‍ കോട്ടക്കല്‍), 2. അരുണിമ ഷാജി (ഗുഡ്ഹോപ് നിലമ്പൂര്‍). കാര്‍ട്ടൂണ്‍: -1. എം. സെനിന്‍ (എം.ഇ.എസ് തിരൂര്‍), 2. മുഹ്സിന കെംഷി മഹ്ദി (കാംബ് ആൻഡ് എം. സ്കൂള്‍ ഓഫ് ലൈഫ് അയിലക്കാട്). ഇംഗ്ലീഷ് പ്രബന്ധ രചന: 1. എം. വരദ (നസ്റത്ത് മഞ്ചേരി), 2. എസ്. സോണാല്‍ (നവഭാരത് വലക്കണ്ടി). പ്രബന്ധ രചന മലയാളം:- 1. ഹുദ നിസ്മ യു.പി (അല്‍ അമീന്‍ മങ്കട), 2. ശ്രദ്ധ രാജഗോപാല്‍ എസ് (സേക്രഡ് ഹാര്‍ട്ട് പെരിന്തല്‍മണ്ണ). ഹിന്ദി പ്രബന്ധരചന: -1. ലിസ വി. ചെറിയാന്‍ (കാര്‍മല്‍ഗിരി തലഞ്ഞി), 2. ഹാഷിം (നജാത്ത് കരുവാരകുണ്ട്). ഇംഗ്ലീഷ് കഥാരചന-: 1. നജ്്ല (എം.ഇ.എസ് പുത്തനത്താണി), 2. കെ. ഹിബ മുഹമ്മദ് (എയ്സ് പബ്ലിക് സ്കൂള്‍ മഞ്ചേരി). മലയാളം കഥാരചന: 1. റിഫ റാനിയ (അന്‍സാര്‍ കോലോളമ്പ), 2. അമിക മനോജ് (യമാനിയ്യ പൂക്കോട്ടുംപാടം). ഹിന്ദി കഥാരചന: - 1. കെ.ആര്‍. രഞ്ജീവ് (എം.ഇ.എസ് പുത്തനത്താണി), 2. നന്ദിനി മധു (വള്ളുവനാട് വിദ്യാഭവവന്‍ പെരിന്തല്‍മണ്ണ). ഇംഗ്ലീഷ് കവിതാരചന:- 1. അനഘ വിശ്വനാഥ് കെ. (ഐഡിയല്‍ കടലുണ്ടി നഗരം), 2. ഹുദ (തര്‍ത്തീല്‍ കോട്ടക്കല്‍). മലയാളം കവിതാരചന: - കെ.പി. ലിന്‍സലിയ (എം.ഇ.എസ് പുത്തനത്താണി), 2. ആയിശ ജമീമ (ഉമരി ഇംഗ്ലീഷ് സ്കൂള്‍ വെളിയങ്കോട്). ഹിന്ദി കവിതാരചന: - 1. ലിസ വി. ചെറിയാന്‍ (കാര്‍മല്‍ഗിരി തലഞ്ഞി), 2. ജാന്‍വി ജയമോഹന്‍ (ഡല്‍ഹി ഇൻറര്‍നാഷനല്‍ സ്കൂള്‍ വളാഞ്ചേരി). പോസ്റ്റര്‍ നിർമാണം: -1. ആയിശ സിയ പി. (എം.ഇ.എസ് കുറ്റിപ്പുറം), 2. ശ്രീജിത്ത് ശ്രീധര്‍ (ഡല്‍ഹി ഇൻറര്‍നാഷനല്‍ സ്കൂള്‍ വളാഞ്ചേരി). കൊളാഷ്:- 1. ശ്രീജിത ശ്രീധര്‍ (ഡല്‍ഹി ഇൻറര്‍നാഷനല്‍ സ്കൂള്‍ വളാഞ്ചേരി), 2. ശ്രീനിഷ പ്രഭാത് (എയ്സ് പബ്ലിക് സ്കൂള്‍ മഞ്ചേരി). കാറ്റഗറി 4 - ചിത്രരചന പെന്‍സില്‍:- 1. ആഞ്ജല മേരി ജോസഫ് (എം.ഇ.എസ് തിരൂര്‍), 2. ഹുസ്ന സുബൈര്‍ (ഐ.എസ്.എസ് പെരിന്തല്‍മണ്ണ). പെയിൻറിങ് വാട്ടര്‍ കളര്‍-- 1. ആഞ്ജല മേരി ജോസഫ് (എം.ഇ.എസ് തിരൂര്‍), 2. അഭിജിത്ത് കെ. (എം.ഇ.എസ് കുറ്റിപ്പുറം). പെയിൻറിങ് ഓയില്‍ കളര്‍:- 1. ഷാഹിന്‍ ദില്‍റുബ (എം.ഇ.എസ് തിരൂര്‍), 2. നിസ്മ ഷറഫ് (എയ്സ് പബ്ലിക് സ്കൂള്‍ മഞ്ചേരി). കാര്‍ട്ടൂണ്‍--: 1. തന്‍സീല (എം.ഇ.എസ് തിരൂര്‍), 2. അരുണ്‍ (എം.ഇ.എസ് വളാഞ്ചേരി). ഇംഗ്ലീഷ് പ്രബന്ധ രചന: -- 1. ബിസ്മി (നസ്റത്ത് മഞ്ചേരി), 2. നഹാന്‍ ജലീല്‍ (ഐഡിയല്‍ കടലുണ്ടി നഗരം), മലയാളം പ്രബന്ധരചന:-- 1. ബി.എസ്. ബദ്ര (എം.ഇ.എസ് തിരൂര്‍), 2. എ. ദേവിക (എം.ഇ.എസ് വളാഞ്ചേരി), ഹിന്ദി പ്രബന്ധരചന:-- 1. ഫാത്തിമ ഹസ്ന (എം.ഇ.എസ് വളാഞ്ചേരി), 2. വി. അനഘ (എം.ഇ.എസ് കുറ്റിപ്പുറം). കഥാരചന ഇംഗ്ലീഷ്: --1. ആര്യ പി. (എം.ഇ.എസ് തിരൂര്‍), 2. ഹിബ ഷെറിന്‍ (ഡല്‍ഹി ഇൻറര്‍നാഷനല്‍ വളാഞ്ചേരി), കഥാരചന മലയാളം:-- 1. സഫ ഷഫീഖ് (ഐഡിയല്‍ കടലുണ്ടി നഗരം), 2. അഖില്‍ ദേവ് (എം.ഇ.എസ് തിരൂര്‍), കഥാരചന ഹിന്ദി--: 1. വി. ഭാവ്യ (എം.ഇ.എസ് കുറ്റിപ്പുറം), 2. റഫീന (കെ.എം.എം പെരുമ്പടപ്പ്), ഇംഗ്ലീഷ് കവിതാരചന: 1. ഹെന്ന (എം.ഇ.എസ് കുറ്റിപ്പുറം), 2. സല്‍ന ഫാത്തിമ (ഡല്‍ഹി ഇൻറര്‍നാഷനല്‍ വളാഞ്ചേരി), ഹിന്ദി കവിതാരചന: 1. വി. അനഘ (എം.ഇ.എസ് കുറ്റിപ്പുറം), 2. സൂമിയ അബ്ദുല്‍ അസീസ് (എം.ഇ.എസ് തിരൂര്‍), പോസ്്റ്റര്‍ നിർമാണം: 1. ബാസിജ ഷിബിന്‍ (എം.ഇ.എസ് തിരൂര്‍), 2. പി. ശ്രീലക്ഷ്മി (എയ്സ് പബ്ലിക് സ്കൂള്‍ മഞ്ചേരി), കോളാഷ്-: 1. പി.വി. ശരത് ചന്ദ്രന്‍ (എം.ഇ.എസ് കുറ്റിപ്പുറം), എസ് അശ്വിന്‍ (ഐഡിയല്‍ കടലുണ്ടി നഗരം). photo: tir ml1 .......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.