യൂത്ത്‌ മീറ്റ്‌

തിരൂരങ്ങാടി: സോളിഡാരിറ്റി ചുള്ളിപ്പാറ യൂനിറ്റ്‌ സംഘടിപ്പിച്ചു. 'ഫാഷിസ്റ്റ് കാലത്തെ മുസ്ലിം ജീവിതം' വിഷയത്തിൽ നാസർ ചെറുകര ക്ലാസ് അവതരിപ്പിച്ചു. തൂമ്പിൽ അബു അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീൻ ഖിറാഅത്ത് നടത്തി. ശഫീഹ്‌ മുനീസ്‌ സ്വാഗതവും അമീൻ യാസിർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.