മങ്കട: എസ്.ഐ.ഒ മങ്കട ഏരിയ സമ്മേനത്തിെൻറ ഭാഗമായി സംഘടിപ്പിച്ചു. ഡോ. കൂട്ടിൽ മുഹമ്മദലിയുടെ 'പ്രകാശം പരത്തുന്ന പ്രസ്ഥാനം', ഡോ. അബ്ദുസ്സലാം വാണിയമ്പലത്തിെൻറ 'പ്രബോധനവും പ്രതിരോധവും ഇന്ത്യൻ സാഹചര്യത്തിൽ' എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്തത്. കുഞ്ഞിമുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം മുസ്തഫ അധ്യക്ഷത വഹിച്ചു. ഡാനിഷ് മുഹമ്മദ്, ഫഹീം എന്നിവർ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡൻറ് അലിഫ് സ്വാഗതവും ഷാനിബ് നന്ദിയും പറഞ്ഞു. Caption: mm _ sio mankada എസ്.ഐ.ഒ മങ്കട ഏരിയ സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച കുഞ്ഞിമുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.