മഞ്ചേരി: . തുറക്കൽ വട്ടപ്പാറ, കറുത്തേടത്ത് അബ്ദുൽ മുനീറിെൻറ ആടാണ് രണ്ടാൾ പൊക്കത്തിൽ വെള്ളമുള്ള കിണറ്റിൽ വീണത്. ഉടൻ നാട്ടുകാർ അഗ്നിശമന സേനയെ വിവരം അറിയിച്ചു. മഞ്ചേരി യൂനിറ്റിലെ ഫയർമാൻ ഇ.എം. അബ്ദു റഫീഖ് കിണറ്റിൽ ഇറങ്ങി ആടിനെ വല ഉപയോഗിച്ചാണ് രക്ഷിച്ചത്. എം. അബ്ദുൽ കരീം, എം. പ്രദീപ് കുമാർ, പി.പി. അബ്ദുസ്സമീം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.