വണ്ടൂർ: പള്ളിക്കുന്ന് ഒടുവിലങ്ങോടൻ ജുനൈദിെൻറ ഭാര്യ അമീറ മുംതാസ് (20) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകൾ: അലിയ ഫർസാന (10 മാസം). വടപുറം തളിപൊയിൽ പുളിക്കൽ മാമൂട്ടിൽ അബ്ദുൽ റഷീദിെൻറ മകളാണ്. ഖബറടക്കം തിങ്കളാഴ്ച തളിപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.