ചരമം 3

വീരാൻകുട്ടി കരിപ്പൂർ: പെരുങ്കല്ലിയിൽ താമസിക്കുന്ന അത്തിക്കാവിൽ വീരാൻകുട്ടി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സമദ് (ഹെഡ്മാസ്റ്റർ ജി.എം.യു.പി കിഴിശ്ശേരി), മുഹമ്മദ് അലി, അബ്ദുൽ ഗഫൂർ, സിദ്ദീഖ്, നസീർ, ആയിശ, ഖദീജ. മരുമക്കൾ: മൊയ്തീൻകുട്ടി മാസ്റ്റർ, മജീദ് (അസി. സെക്രട്ടറി പൂക്കോട്ടൂർ പഞ്ചായത്ത്). ആച്ചക്കുട്ടി മുതുവല്ലൂർ: പരേതനായ ആനതൊടി താമുട്ടിയുടെ ഭാര്യ ആച്ചക്കുട്ടി (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ഗംഗാധരൻ, ഉണ്ണീലി. മരുമക്കൾ: കൗസല്യ (പത്തനാപുരം), ബേബി (കുന്നുംപുറം). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.