കേരളോത്സവം സമാപിച്ചു

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് . സമാപനത്തിന് മുന്നോടിയായി തച്ചമ്പാറ ടൗണിൽ നിന്നാരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത് ഹാൾ പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. സഫീർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, ബീന ജോയ്, പുഷ്പലത, ബി.പി. ജയരാജ് പെരുമാൾ, പി.എസ്. ശശികുമാർ, രാധാകൃഷ്ണൻ, ഷാജു പഴുക്കാത്തറ, ഗണേശ്, പി. രാജഗോപാലൻ, ഗ്രെസി, രമണി, ഗീത, ജോർജ് തച്ചമ്പാറ എന്നിവർ സംസാരിച്ചു. പടം: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര /PW FILE KALLADIKODE TACHAMPARA KERALOLSAVAM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.