കല്ലടിക്കോട്: സർവിസിലിരിക്കെ റോഡപകടത്തിൽ മരിച്ച സി.പി.ഒ . ഇരുമ്പാമുട്ടി സെൻറ് ജോസഫ് മലങ്കര കാത്തോലിക്ക ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ.വി. വിജയദാസ് എം.എൽ.എ കുടുംബ സഹായനിധി വിതരണം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ ജില്ല പ്രസിഡൻറ് സി. സത്യൻ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ മുഖ്യാതിഥിയായിരുന്നു. ഡിവൈ.എസ്.പി സുന്ദരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത, കെ.പി.ഒ.എ ജില്ല പ്രസിഡൻറ് നൂർ മുഹമ്മദ്, ജില്ല സെക്രട്ടറി കെ.ടി. രാമദാസ്, സി.ഐ ഹിദായത്തുല്ല മാമ്പ്ര, കെ.പി.എ. ജില്ല സെക്രട്ടറി എം. ശിവകുമാർ, ഗ്രാമപഞ്ചായത്ത് അംഗം റജി, കെ.പി.എ സംസ്ഥാന സമിതി അംഗം പി. മണികണ്ഠൻ, കെ.കെ. നാരായണൻ, ഫാ. ബിജു ഇടിയാളികുടിയിൽ, ഫാ. അൽജോ കുറ്റിക്കാടൻ, കെ.വി. മാണി, ഇ.ആർ. രഞ്ജിത്ത്, വി. ജയൻ എന്നിവർ സംസാരിച്ചു. പടം)) അടികുറിപ്പ്: ഇരുമ്പാമുട്ടിയിൽ സന്ദീപ് കുടുംബ സഹായനിധി വിതരണം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു പടം പിറകെ )) FILE KALLADIKODE SANDEEP KUDUMBA 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.