പട്ടാമ്പി: സലഫിയ്യ ട്രെയിനിങ് കൊളജ് വിദ്യാർഥി യൂനിയൻ, മുൻ എം.എൽ.എ സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഫാരിസ് പുതുക്കോട് അധ്യക്ഷത വഹിച്ചു. സലഫിയ്യ അറബിക് കോളജ് പ്രിൻസിപ്പൽ ഈസ മദനി, സെക്രട്ടറി അബ്ദുൽ കരീം, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഗഫൂർ, സോഷ്യൽ സയൻസ് ഹെഡ് ബിന്ദു എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ജിജി സ്വാഗതവും വൈസ് ചെയർപേഴ്സൻ ഹഫ്സത്ത് നന്ദിയും പറഞ്ഞു. ചിത്രം: സലഫിയ്യ ട്രെയിനിങ് കോളജ് വിദ്യാർഥി യൂനിയൻ, മുൻ എം.എൽ.എ സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.