നിലമ്പൂര്‍: കുടുംബശ്രീ ജില്ല മിഷന്‍ സ്റ്റാര്‍ട്ടപ് വില്ലേജ് പദ്ധതിയില്‍ മൈക്രോ എൻറര്‍പ്രൈസസ് കണ്‍സൽട്ടൻറുമാരെ (എം.ഇ.സി) ഒാണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. നിലമ്പൂര്‍ ബ്ലോക്കിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിരതാമസക്കാരായ 21നും 50നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. അപേക്ഷ 25നകം ലഭിക്കണം. ഫോണ്‍: 04832733470, 9746039713. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം മമ്പാട്: കൃഷിഭവനില്‍നിന്ന് കര്‍ഷക പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ 23ന് മുമ്പ് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.