ഫുട്ബാൾ ടൂർണമെൻറിന്​ തുടക്കം

തുവ്വൂർ: ഗ്യാലക്സ് തെക്കുംപുറം നടത്തുന്ന ഫുട്ബാൾ മത്സരം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.എ. മജീദ്, കെ. മജീദ്, എസ്.ഐ ശ്രീനിവാസൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഫോട്ടോ: തുവ്വൂർ ഫുട്ബാൾ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.