നോമിനേറ്റ് ചെയ്തു

കാളികാവ്: ചോക്കാട് കല്ലാമൂല സ്വദേശിയും കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറിയുമായ എ.പി. രാജനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതായി സംസ്ഥാന പ്രസിഡൻറ് ലാല്‍ വര്‍ഗീസ് കല്ലകവാടി അറിയിച്ചു. പടം-Attached
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.