പ്രേമ കുട്ടൻ

കോട്ടക്കൽ: തോട്ടപ്പുള്ളി കുട്ട​െൻറ ഭാര്യ (66) നിര്യാതയായി. മക്കൾ: ജ്യോതി വിശ്വാനന്ദ, വനജ, അംബിക, ഭുവനേശ്വരി. മരുമക്കൾ: ജനാർദനൻ, ബേബി, നാഗേശ്വരറാവു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കോട്ടക്കൽ പാണ്ടമംഗലം ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.