നഴ്സ്​ ഒഴിവ്​

മേലാറ്റൂർ: എടപ്പറ്റ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വയോജന ഹോം കെയർ പദ്ധതിയിലേക്ക് നഴ്സിനെ ആവശ്യമുണ്ട്. എ.എൻ.എം/ജി.എൻ.എം/ ബി.എസ്സി നഴ്സിങ്/ ബി.സി.സി.പി.എൻ/സി.സി.സി.പി.എൻ യോഗ്യതയുള്ളവർ ഒക്ടോബർ 28ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ പഞ്ചായത്ത് ഓഫിസിൽ എത്തിക്കണം. ഫോൺ: 04933- 278279.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.