മലപ്പുറം: ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ ആർ.എം.എസ്.എ േപ്രാജക്ടിന് കീഴിൽ കരാർ വ്യവസ്ഥയിൽ 64 ഐ.ഇ.ഡി.എസ് റിസോഴ്സ് അധ്യാപകരുടെ ഒഴിവിൽ നിയമിക്കുന്നു. നിശ്ചിത വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും (സ്പെഷൽ എജുക്കേഷൻ) അല്ലെങ്കിൽ ബി.എഡ് (ജനറൽ) സ്പെഷൽ എജുക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. സർട്ടിഫിക്കറ്റിെൻറ പകർപ്പ് സഹിതം ജില്ല േപ്രാജക്ട് ഓഫിസർ, ആർ. എം.എസ്.എ ജില്ല ഓഫിസ്, മലപ്പുറം-676519 വിലാസത്തിൽ ഒക്ടോബർ 26ന് മുമ്പ് അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.