പാചകത്തൊഴിലാളികൾ കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് പാചകത്തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. പാചകത്തൊഴിലാളികളെ അംഗീകൃത തൊഴിലാളികളാക്കുക, ഇ.എസ്.െഎ, ക്ഷേമനിധി, ഇൻഷുറൻസ് ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷ​െൻറ നേതൃത്വത്തിലായിരുന്നു മാർച്ച്. സംസ്ഥാന സെക്രട്ടറി അമീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഹനീഫ മഞ്ചേരി, സലാം മഞ്ചേരി, ഉമ്മർ വേങ്ങര, ഉസ്മാൻ കൊപ്പം, സി. വഹാബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.