ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണം

കാളികാവ്: ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണ പ്രവർത്തനവുമായി ആനവാരിക്കല്‍ യുവ ക്ലബ് പ്രവര്‍ത്തകർ. നരിയക്കംപൊയില്‍ മുതല്‍ കാളികാവ് പ്രദേശത്തി​െൻറ ഇരുവശമാണ് ശുചീകരിച്ചത്. ക്ലബ് രക്ഷാധികാരികളായ വി.പി. യൂനുസ്, പി.ടി. ഷറഫുദ്ദീന്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.