ചരമം 2

ചരമം 2 മൂച്ചിക്കൽ ബീഫാത്തിമ പൊന്നാനി: പരേതനായ കറുപ്പംവീട്ടിൽ മുഹമ്മദി​െൻറ ഭാര്യ മൂച്ചിക്കൽ ബീഫാത്തിമ (80) നിര്യാതയായി. മക്കൾ: മറിയു, ഇമ്പിച്ചി (അക്ബർ ഒാഡിറ്റോറിയം), മുഹമ്മദ് ഉസ്മാൻ (റിട്ട. അധ്യാപകൻ എം.െഎ ഗേൾസ്) ജമീല, റഫീഖ് (ദുബൈ ഇലക്ട്രിസിറ്റി), ഷിഹാബ്, ഫസൽ (ബഹ്റൈൻ ഇലക്ട്രിസിറ്റി), മരുമക്കൾ: ടി.വി. അബ്ദുല, മറിയു (എം.െഎ ഗേൾസ്), മുംതാസ്, അമീന (ദുബൈ), സുലൈഖ (കാടഞ്ചേരി ഹയർ സെക്കൻഡറി, ഷഹല (ബഹ്റൈൻ). ഖബറടക്കം ശനിയാഴ്ച 11.30ന് വലിയ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ. Tir D4 Moochikal befathima
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.