നാടൻ കലാസംഘ കൂട്ടായ്മ യോഗം

മഞ്ചേരി: ജില്ലയിലെ നാടൻപാട്ട്, നാടൻ കലാസംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനായി കൂടിയാലോചനായോഗം ശനിയാഴ്ച നടക്കും. പകൽ രണ്ടിന് മഞ്ചേരി കെ എസ് ടി എ (കോഴിക്കോട് റോഡിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം) ഹാളിലാണ് യോഗം.നാടൻ കലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്ന കലാകാരൻമാർ പങ്കെടുക്കും. ഫോൺ -94954 53391, 94961707 13.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.