അബ്​ദുറഹ്​മാൻ

കാളികാവ്: അഞ്ചച്ചവിടിയിലെ വെന്തോടൻ (65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഇബ്രാഹിം, അനസ്, ബഷീർ, സാജിത, സലീന, നസീമ, ശബ്ന, ആരിഫ. മരുമക്കൾ: ആമിന, ഫർഷാന, ഹസ്ല, ബദറുദ്ദീൻ, സുനീം, ഹൈദ്രു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പള്ളിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. PHOTO
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.