ദ്വിദിന സാഹിത്യ ക്യാമ്പ് 14 മുതൽ

കരുവാരകുണ്ട്: എഴുത്തുകാരുടെ കൂട്ടായ്മയായ സമഗ്ര സാഹിത്യവേദി ജില്ല തല ദ്വിദിന സാഹിത്യ സഹവാസ ക്യാമ്പ് 14, 15 തീയതികളിൽ കരുവാരകുണ്ടിലെ കൂമ്പൻ മലവാരത്തിൽ നടക്കും. പ്രമുഖ എഴുത്തുകാരും കവികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.