ശശി

താനൂർ: ചിറക്കൽ പരേതനായ തൈക്കാട് വേലായുധ​െൻറ മകൻ (51) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശ്യാംജിത്ത്, സ്നേഹ. മരുമകൻ: സനീഷ് (വെട്ടം). സഹോദരങ്ങൾ: രാജൻ, ശാന്ത, സുധീഷ്, സുനിൽകുമാർ, ശാലിനി, പരേതനായ പരമേശ്വരൻ. അപ്പുക്കുട്ടൻ താനൂർ: താനൂരിലെ പഴയകാല വ്യാപാരിയും ഷീബ സ്റ്റോർ ഉടമയുമായ മഠത്തിൽ അപ്പുക്കുട്ടൻ (78) നിര്യാതനായി. ഭാര്യ: കാടശ്ശേരി പത്മാവതി. മക്കൾ: ഷീബ മോഹൻ, കോമളവല്ലി, ഷീജ (എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ കരിപ്പൂർ), തുളസി (സ്റ്റാഫ് നഴ്സ് ചെട്ടിപ്പടി), ഷജിന. മരുമക്കൾ: മോഹൻദാസ് (കോഴിക്കോട്), ശിവദാസൻ അമ്പാളി (വള്ളിക്കുന്ന്), സായിനാഥൻ (കള്ളിയത്ത് സാനിറ്റേഷൻ തിരൂർ), സുരേഷ്ബാബു (എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ), ഷാജി (മൂലക്കൽ). സഹോദരങ്ങൾ: ഉണിച്ചുണ്ടൻ (മഠത്തിൽ സ്റ്റോർ), ദാമോദരൻ, പരേതയായ കാളിയമ്മു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ. ഫാത്തിമ തിരൂർ: മുത്തൂർ മങ്ങാട്ട് പള്ളിമാലിൽ ഫാത്തിമ (52) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ റഫീഖ്, മുഹമ്മദ് ആസിഫ്. മരുമക്കൾ: സുഫൈബ, സെക്കീക്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.