തെരുവ് ശുചീകരിച്ചു

കോഡൂര്‍: താണിക്കല്‍ ഓസ്‌ക ക്ലബ് 20ാം വാര്‍ഷികത്തോടനുബന്ധിച്ച് അങ്ങാടിയും പരിസരവും ശുചീകരിച്ചു. യു. സാബു, ടി. യൂസുഫ് മാനു, അസ്‌ക്കര്‍ ഒറ്റകത്ത്, ഷാജഹാന്‍ പുളിക്കല്‍, മുസ്തഫ തോരപ്പ, കെ. അന്‍വര്‍, പരി സാദിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടികൾ ഇന്ന് മലപ്പുറം കോട്ടക്കുന്ന് ഭാഷ സമര സ്മാരക ഹാൾ: ലെൻസ്ഫെഡ് മലപ്പുറം ഏരിയ സമ്മേളനം -9.00 മേൽമുറി പെരുമ്പറമ്പ്: അബ്ദുൽ വാരിസ് സഖാഫി അനുസ്മരണ സമ്മേളനവും പ്രാർഥന സദസ്സും -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.