കുഞ്ഞിമുഹമ്മദ്

പെരിന്തൽമണ്ണ: തേക്കിൻകോട്ടെ കോട്ടപ്പറമ്പിൽ എന്ന കുട്ട്യാക്ക (84) നിര്യാതനായി. പഴയകാല പൊതുമരാമത്ത് മേസ്തിരിയായിരുന്നു. ഭാര്യ: പരേതയായ തൊണ്ണംതൊടി ഫാത്തിമ. മക്കൾ: സിദ്ദീഖ് (മദീന), നാസർ, നഫീസ, പരേതരായ മുഹമ്മദാലി, അബ്ദുൽ റഷീദ്. മരുമക്കൾ: മരക്കാർ (കുറ്റിക്കോട്), റുബിയത്ത് (മാനത്ത് മംഗലം), ശാഹിദ (മണ്ണാർമല), നിഷാന (ഇരുമ്പുഴി), കണ്ണംതൊടി ബൽക്കീസ് (പൊന്ന്യാകുർശി ) പടം....KUNJIMOHAMMED 84
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.