നൂറുമേനി കൊയ്ത് പാണ്ടിക്കാട് കർഷക സംഘം

പാണ്ടിക്കാട്: നെൽകൃഷിയിൽ നൂറ് മേനി കൊയ്ത് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ. പാണ്ടിക്കാട് പഞ്ചായത്ത് കമ്മറ്റി പൂളമണ്ണയിൽ കെ.കെ. ബാല​െൻറ ഒരേക്കറിലാണ് കൃഷിയിറക്കിയിരുന്നത്. കൊയ്ത്തുൽസവം കെ.എസ്.കെ.ടി.യു മഞ്ചേരി ഏരിയ പ്രസിഡൻറ് കൊരമ്പയിൽ ശങ്കരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.ടി. ഹരിദാസൻ, ബാലൻ, യൂനസ് വടക്കൻ, എം. ശ്രീദേവി, റോഷ്ന ബാബു, കെ. സുജാത, പി. ഗോപാലകൃഷ്ണൻ, സി. വാസുദേവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.