പരിപാടികൾ ഇന്ന്

പാലക്കാട് റോബിൻസൺ റോഡിലുള്ള കെ.പി.എം െറസിഡൻസി: കേരള കോൺഗ്രസ് (എം) ജില്ല തെരഞ്ഞെടുപ്പ് യോഗം -2.00 പാലക്കാട് ജില്ല സഹ. ബാങ്ക് ഓഡിറ്റോറിയം: സഹ. സംഘം ജീവനക്കാരുടെ മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള കാഷ് അവാർഡ് വിതരണം -10.00 മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ജില്ല കലക്ടറുടെ ജനസമ്പർക്ക പരിപാടി -10.30 ആലത്തൂർ: റേഷൻ കാർഡ് മുൻഗണനപട്ടിക അപേക്ഷയിലെ കൂടിക്കാഴ്ച ക്യാമ്പ്, കാവശ്ശേരി പഞ്ചായത്തിലെ നമ്പർ 41, 153, 155 റേഷൻകടയിലെ അപേക്ഷകർ എ.ആർ.ഡി 41ൽ -10.00. കാവശ്ശേരി പഞ്ചായത്തിലെ നമ്പർ 26ലെ അപേക്ഷകർ എ.ആർ.ഡി 44ൽ -10.00 ആലത്തൂർ വാനൂർ കുന്നങ്കാട് ക്ഷീര പരിശീലന കേന്ദ്രം: നാടൻ ക്ഷീരോൽപന്ന നിർമാണ പരിശീലനം --10.00 ആലത്തൂർ ജി.എം.എൽ.പി സ്കൂൾ ഓഫിസ്: അറബിക് അധ്യാപിക നിയമനത്തിനുള്ള കൂടിക്കാഴ്ച --11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.