അനുശോചിച്ചു

പൂക്കോട്ടൂർ: കഴിഞ്ഞ ദിവസം സ്കൂളിൽ മരിച്ച ഗവ. ഹയർ സെക്കൻഡറി അധ്യാപകൻ പി. മൊയ്തീൻ കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ പി.ടി.എ, സ്റ്റാഫ് കൗൺസിൽ സംയുക്ത യോഗം അനുശോചിച്ചു. പ്രിൻസിപ്പൽ കെ.കെ. വസുമതി, പ്രധാനാധ്യാപിക സുബൈദ, പി.ടി.എ വൈസ് പ്രസിഡൻറ് സലീം കൊടക്കാടൻ, എം.സി. അബ്ദുൽ റസാഖ്, ഹംസ പറേങ്ങാട്ട്, വി. അലവിക്കുട്ടി, എം. മുഹമ്മദ് സലീം, രവീന്ദ്രൻ എലങ്കോട്, എൻ. മുഹമ്മദ് സലീം, കെ. അബ്ദുൽ ജലീൽ, മുഹമ്മദ് കലയത്ത്, കെ.പി. ചെറിയാപ്പു, മുസ്തഫ മൈലപ്പുറം, സൗമിനി, പി. ബിന്ദു, ടി.ആർ. രമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.