സൗജന‍്യ നേത്ര ചികിത്സ ക‍്യാമ്പ്

വഴിക്കടവ്: നെഹ്റു കൾചറൽ ഓർഗനൈസേഷൻ പാലക്കാട് അഹല്ല‍്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് കമ്പളകല്ലിൽ സൗജന‍്യ നേത്ര പരിശോധന ക‍്യാമ്പ് നടത്തി. സുനിൽ കാരക്കോട് ഉദ്ഘാടനം ചെയ്തു. സുനിർ മണൽപാടം അധ‍്യക്ഷത വഹിച്ചു. കെ.എം. ഫക്രുദ്ദീൻ, സജാദ്, റിഫാൻ, മത്തായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.