വേങ്ങര: പരസ്യപ്രചാരണത്തിെൻറ അവസാന ദിവസമായ തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ പ്രചാരണ വാഹനങ്ങൾ വേങ്ങര ടൗണിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും ടൗണിൽ കലാശക്കൊട്ട് ഒഴിവാക്കാനും രാഷ്ട്രീയപാർട്ടികൾ സംയുക്തമായി തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. പ്രചാരണത്തിെൻറ സുഗമമായ പര്യവസാനത്തിന് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 500 പൊലീസുകാരെ മണ്ഡലത്തിൽ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.