പരിശോധന ശക്​തിപ്പെടുത്തും

മലപ്പുറം: ഉപതെരഞ്ഞെടുപ്പി​െൻറ ഭാഗമായി ജില്ലയിൽ നിയോഗിച്ച വിവിധ സ്ക്വാഡുകളുടെയും പൊലീസി​െൻറയും പരിശോധന ഒക്ടോബർ ഒമ്പതുമുതൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. യാത്ര ചെയ്യുന്നവർ അമ്പതിനായിരത്തിലധികം രൂപ കൈവശം െവക്കുെന്നങ്കിൽ വ്യക്തമായ രേഖ കൈയിൽ കരുതണം. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതി​െൻറ ഭാഗമായി നിർദേശങ്ങളോട് സഹകരിക്കണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു. 9.47 ലക്ഷം രൂപ പിടിച്ചു മലപ്പുറം: വേങ്ങര കൂരിയാട് ഭാഗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 9,47,000 രൂപ പിടിച്ചെടുത്തതായി ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.