കാപ്പില്‍ വി. ഉമര്‍ മുസ്​ലിയാർ അനുസ്മരണം

ചെര്‍പ്പുളശ്ശേരി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും അന്‍വരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന കാപ്പില്‍ വി. ഉമര്‍ മുസ്ലിയാരുടെ അനുസ്മരണവും ദുആ സമ്മേളനവും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.