അറിയിപ്പ്

വഴിക്കടവ്: പഞ്ചായത്തിലെ പൂവ്വത്തിപൊയിൽ, രണ്ടാംപാടം (പതിനൊന്നും പന്ത്രണ്ടും) വാർഡുകളിലെ ആധാറും ആധാരവും ലിങ്ക് ചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ പൂവ്വത്തിപൊയിൽ നൂറുൽഹുദ മദ്റസയിൽ സൗകര‍്യം ചെയ്തിട്ടുണ്ട്. ആധാരത്തി‍​െൻറ ഒറിജിനലും കോപ്പിയും (ആധാരം ബാങ്കിലാണെങ്കിൽ ബാങ്ക് മാനേജർ ഒപ്പ് വെച്ച ആധാരത്തി‍​െൻറ പകർപ്പ്), ആധാർ കാർഡ് പകർപ്പ്, നികുതി രസീത് പകർപ്പ് എന്നിവ കരുതണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.