വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

വണ്ടൂർ: പൊട്ടിപ്പാറ അംഗൻവാടിയുടെയും സഫ്തർഹാശ്മി വായനശാലയുടെയും ആഭിമുഖ്യത്തിൽ വയോജന കൂട്ടായ്മ നടത്തി. വാർഡ് അംഗം കെ. വിമല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ.പി. ഭാസ്കരൻ ക്ലാസെടുത്തു, ടി.വി. പ്രഭാകരൻ, ഫാത്തിമ്മ ചക്കിങ്ങൽ, കെ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും തിരുവാലി: കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ ഇല്ലത്തുകുന്ന്, എരഞ്ഞിയിൽ, നായാട്ടുല്ല്, പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.