കരിമ്പയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

--കല്ലടിക്കോട്: കരിമ്പക്കടുത്ത് അങ്ങാടിക്കാട് പ്രധാന പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. തുപ്പനാട് പുഴക്കരയിലെ പ്രധാന പമ്പിങ് സ്റ്റേഷനിൽനിന്നും ഇടക്കുർശ്ശിയിലുള്ള ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് ദേശീയപാതക്കരികെ ഒഴുകിപ്പോകുന്നത്. പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകർ അധികൃതർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.