മിശ്രവിവാഹത്തെ ബി.ജെ.പി ലൗ ജിഹാദായി ചിത്രീകരിക്കുന്നു ^കോടിയേരി

മിശ്രവിവാഹത്തെ ബി.ജെ.പി ലൗ ജിഹാദായി ചിത്രീകരിക്കുന്നു -കോടിയേരി കോട്ടക്കൽ: മിശ്രവിവാഹങ്ങളെ ലൗ ജിഹാദായി ചിത്രീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോട്ടക്കൽ തോക്കാമ്പാറയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയും ആർ.എസ്.എസും ഒരേനയമാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇത് ഫാഷിസ്റ്റ് നയമാണ്. സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.