മലപ്പുറം: കേരള രജിസ്േട്രഷൻ സ്റ്റാഫ് അസോസിയേഷെൻറ നേതൃത്വത്തിൽ രജിസ്േട്രഷൻ വകുപ്പ് ജീവനക്കാർ . വകുപ്പിലെ സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിന് തടസ്സമാകുന്ന ഓൺലൈൻ തകരാറുകൾ പരിഹരിക്കുക, ഡി.പി.ഒമാർക്ക് അലവൻസ് അനുവദിക്കുക, ചിട്ടി അധിക തസ്തികകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ഓഫിസിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.