ധര്‍മസംവാദവും ഹിന്ദു മഹാ സമ്മേളനവും നാളെ

മലപ്പുറം: കൊളത്തൂര്‍ അദ്വൈതാശ്രമം രജത ജയന്തി ആഘോഷ ഭാഗമായി ശനിയാഴ്ച ധര്‍മസംവാദവും ഹിന്ദു മഹാ സമ്മേളനവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം പൂരപ്പറമ്പില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ധര്‍മ സംവാദത്തില്‍ ചിദാനന്ദപുരി സ്വാമികളുെട പ്രഭാഷണവും സംശയ നിവാരണവുമുണ്ടാവും. വാര്‍ത്തസമ്മേളനത്തില്‍ എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, കെ. നാരായണന്‍കുട്ടി, എന്‍.സി.വി. നമ്പൂതിരി, ടി.പി. സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.