കെ.പി.എസ്​.ടി.എ മെഗാക്വിസ്

മലപ്പുറം: കെ.പി.എസ്.ടി.എ ജില്ലതല സ്വദേശ് മെഗാക്വിസ് മത്സരം മലപ്പുറത്ത് നടന്നു. സംസ്ഥാന സെക്രട്ടറി എം.കെ. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പി.വി. ഉദയകുമാര്‍, ജില്ല പ്രസിഡൻറ് കെ. അബ്ദുല്‍ മജീദ്, സെക്രട്ടറി ടി.ടി. റോയ്‌ തോമസ്, പി.ടി. ജോര്‍ജ്, ഇ. ഉദയചന്ദ്രന്‍, ജോജോ മാത്യു, കെ.എൽ. ഷാജു‍, സി. ജയേഷ് തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സി.ടി. ഷഫ മിന്‍സ (യു.പി വിഭാഗം -ജെ.എം.യു.പി.എസ് ചാത്തല്ലൂര്‍), അനന്തകൃഷ്ണന്‍ ജി. നായര്‍ (എച്ച്.എസ്-ജി.വി.എച്ച്.എസ്.എസ് പോരൂര്‍), സത്യപ്രിയ (എൽ.പി- -എ.എൽ.പി.എസ് ഏലംകുളം), വിഷ്ണു (ഹയര്‍സെക്കൻഡറി -എം.എസ്.പി.എച്ച്.എസ്.എസ്) എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍നിന്ന് ഒന്നാംസ്ഥാനം നേടി സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. പടം.....mp2all1 കെ.പി.എസ്.ടി.എ ജില്ലതല സ്വദേശ് മെഗാക്വിസ് മത്സര വിജയികള്‍ അധ്യാപകര്‍ക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.