ശുചിത്വ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഷൊർണൂർ: നഗരസഭ പരിധിയിലെ പ്രമുഖ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ നാസറി​െൻറ നേതൃത്വത്തിലുള്ള സ്ക്വാഡിൽ മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പ്രസാദ്, രഞ്ജിത്ത്, എ.കെ. ഉമേഷ്, വിനു മോഹൻ, എസ്. സുചിത്ര എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.