ആലൂരിൽ വഴിവാണിഭക്കാർക്കെതിരെ വ്യാപാരികൾ

കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തിലെ രംഗത്ത്. ഏകോപനസമിതിയും യൂത്ത് വിങ്ങുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത്തരം കച്ചവടക്കാരെ നിരോധിച്ച് ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിരുെന്നങ്കിലും അതി​െൻറ ചുവട്ടിലിരുന്ന് കച്ചവടം നടത്തിയതിനെ തുടർന്നാണ് വ്യാപാരികൾ രംഗത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.