ഗതാഗതം നിരോധിച്ചു

മക്കരപറമ്പ്: വടക്കാങ്ങര തടത്തിൽകുണ്ടുനിന്ന് രാമപുരം ദേശീയ പാതയിലേക്കുള്ള റോഡി‍​െൻറ പാർശ്വഭിത്തികൾ ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ വടക്കാങ്ങരയിൽ നിന്നുള്ളവ മക്കരപറമ്പ് ടൗണിലൂടെ എൻ.എച്ചിലേക്ക് പ്രവേശിക്കേണ്ടതാണ്. രാമപുരത്തുനിന്ന് മങ്കടയിലേക്ക് വരുന്നവർ പിലാപറമ്പ് ചെക്കട്ടി ജങ്ഷൻ തിരിഞ്ഞ് മേലേ -കാളാവ് വഴി കാളാവിലൂടെ പ്രവേശിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.