മ​ല​പ്പു​റം ഗ​വ. കോ​ള​ജി​ൽ പി.​ജി സീ​റ്റൊ​ഴി​വ്

മലപ്പുറം: ഗവ. കോളജിൽ ഒന്നാംവർഷ പി.ജി (ഇസ്ലാമിക് ഹിസ്റ്ററി) എസ്.സി, (ഇംഗ്ലീഷ്) എസ്.സി, (ഇക്കണോമിക്സ്) എസ്.സി എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഒക്ടോബർ ആറിന് രാവിലെ 10നകം കോളജിൽ എത്തണം. ഫോൺ: 0483 2734918.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.